MB Rajesh Speaks To The Press | Oneindia Malayalam

2021-05-27 29

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കുമെന്ന് സ്പീക്കർ എം ബി രാജേഷ്.പ്രമേയം കൊണ്ടുവന്നാൽ പ്രതിപക്ഷവും പിന്തുണയ്ക്കും.പലരും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെന്നും,കാര്യോപദേശക സമിതിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രം ഇടപെടണമെന്നും സ്പീക്കർ തിരുവനന്തപുരത്ത് വ്യക്തമാക്കി. കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.